SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.12 AM IST

എം.ജി സർവകലാശാല വാർത്തകൾ

a

പരീക്ഷാഫലം

 രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, എം.എ തമിഴ്, എം.എസ്.സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസസ്) (2025 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

 അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റെഗുലർ, 2020-2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ഒക്ടോബർ 2026 പരീക്ഷയ്ക്ക് 22 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY