SignIn
Kerala Kaumudi Online
Friday, 28 August 2026 4.56 AM IST

തകർത്ത് 'കുടിച്ച്" കേരളം

-liquor-

തിരുവനന്തപുരം: ഉത്രാടം വരെയുള്ള എട്ടു ദിവസങ്ങളിൽ ബെവ്കോ വിറ്റത് 771.29 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ 694.96 കോടിയായിരുന്നു. 76.33 കോടിയുടെ വർദ്ധന. തിരുവോണ ദിവസം ബാറുകളും കൺസ്യൂമർഫെഡ് ഷോപ്പുകളും മാത്രമാണ് പ്രവർത്തിച്ചത്. ഉത്രാട ദിവസം മാത്രം 146.66 കോടിയുടെ മദ്യം വിറ്റു. ഇന്ന് സംസ്ഥാനത്ത് ഒരു മദ്യശാലയും പ്രവർത്തിക്കില്ല. ഏറ്റവും കൂടുതൽ വില്പന നടന്ന ഷോപ്പുകളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEVCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA