കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരം: മെഡിക്കൽ കേളേജ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പരാമർശവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കേസിലെ പ്രതിയും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യർത്ഥിയുമായ എബേൽ അഗസ്റ്റിനെ
തിരുവനന്തപുരം: 5 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ആർ.സി.സിയിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നുനൽകണമെന്ന്,നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
തിരുവനന്തപുരം: കർക്കടക വാവുബലി ചടങ്ങുകൾ പ്രധാനമായും നടക്കുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന്റെയും ബലി ക്കടവുകളുടെയും സമഗ്ര വികസനത്തിന് ദീർഘകാല പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കർക്കടക വാവുബലിയോടനുബന്ധിച്ച്
തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിനായി 31വരെ ഓൺലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കാരണക്കാർ എൽ.ഡി.എഫ് സർക്കാരാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് എൽ.ഡി.എഫ്. സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 530 മെഗാവാട്ട് വൈദ്യുതി കടമായി സ്വീകരിച്ചത് ഇപ്പോൾ തിരികെ നൽകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നന്നത്.
തിരുവനന്തപുരം:മഴകുറയുകയും അന്തരീക്ഷം വേനൽകാല സമാനമായി മാറുകയും ചെയ്തതിന് പിന്നാലെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാസ്ഥാ വകുപ്പ്.വടക്കൻ ജില്ലകളിൽ നിലവിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴ തിങ്കളാഴ്ചയോടെ സംസ്ഥാന വ്യാപകമാകും.
തിരുവനന്തപുരം: എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ലേക്ക് കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
തിരുവനന്തപുരം: ക്യാൻസർ, കുഷ്ഠം, ക്ഷയ രോഗികൾക്ക് നൽകിവരുന്ന പ്രതിമാസ പെൻഷൻ 2,000 ആയി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ 1000 രൂപയായിരുന്നു. ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ചികിത്സാ കാലയളവിലാണ് ആനുകൂല്യം ലഭിക്കുന്നത്. ഗുരുതര രോഗബാധിതരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമാണ് പെൻഷൻ വർദ്ധനയെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിൽ കാറൽ മാർക്‌സിന്റേതുൾപ്പെടെ 10 പ്രമുഖരുടെ പ്രതിമകൾ സ്ഥാപിക്കാനുള്ള മുൻതീരുമാനം സിൻഡിക്കേറ്റ് യോഗം ഉപേക്ഷിച്ചു.
സംസ്ഥാന ഭൂജലവകുപ്പിന്റെ അത്യാധുനിക കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെയും 16 മറ്റ് വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പരമ്പരാഗത ഫാനുകൾ മാറ്റി ബി.എൽ.ഡി.സി ഫാൻ സ്ഥാപിക്കാൻ ക്യാമ്പയിൻ. ഊർജ്ജ വകുപ്പിന് കീഴിലെ എനർജി മാനേജ്മെന്റ് സെന്ററാണ് (ഇ.എം.സി) പിന്നിൽ. സാധാരണ ഫാൻ പ്രവർത്തിക്കാൻ 74 വാട്ട്സ് വൈദ്യുതി ആവശ്യമുണ്ട്. ബി.എൽ.ഡി.സിക്ക് 28 - 35 വാട്ട്സ്