നെഹ്റുട്രോഫി കരാർ വിവാദം: താത്പര്യപത്രങ്ങൾ റദ്ദാക്കി എൻ.ടി.ബി.ആർ
ആലപ്പുഴ: നെഹ്റുട്രോഫി പവലിയനടക്കമുള്ളവയുടെ കരാറിൽ വിവാദ കരാർ കമ്പനി പങ്കെടുത്തത് വാർത്തയായതോടെ നിലവിലെ എല്ലാ താത്പര്യ പത്രങ്ങളും റദ്ദാക്കി എൻ.ടി.ബി.ആർസൊസൈറ്റി.
ആലപ്പുഴ: നെഹ്റുട്രോഫി പവലിയനടക്കമുള്ളവയുടെ കരാറിൽ വിവാദ കരാർ കമ്പനി പങ്കെടുത്തത് വാർത്തയായതോടെ നിലവിലെ എല്ലാ താത്പര്യ പത്രങ്ങളും റദ്ദാക്കി എൻ.ടി.ബി.ആർസൊസൈറ്റി.
ആലപ്പുഴ: ശമ്പള വർദ്ധന പ്രഖ്യാപിച്ച് ആദ്യമാസം തന്നെ സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി
ആലപ്പുഴ: രാമങ്കരിക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരമമാകുന്നു. എ.സി കനാലിന് കുറുകെ നിലവിലെ പാലത്തിന് പകരം പുതിയ പാലം വരും.
ആലപ്പുഴ: രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ മുൻനിറുത്തി തുടങ്ങാനുദ്ദേശിച്ച നഗരസഭയുടെ ഷീ ലോഡ്ജ് പദ്ധതി ഉപേക്ഷിച്ചു.
ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ ആലപ്പുഴ സൗത്ത് സി.ഐ അപമാനിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.
ആലപ്പുഴ: മുട്ടപ്രേമികളെയും ജിമ്മന്മാരെയും നിരാശയിലാക്കി കോഴിമുട്ട വിലയിൽ കുതിച്ചുചാട്ടം