SignIn
Kerala Kaumudi Online
Friday, 26 June 2026 10.56 AM IST

ഇന്ന് ലോക സമുദ്ര ദിനം... കടൽത്തീരങ്ങളിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തെയും ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയാണ്. ആലപ്പുഴ ബീച്ചിലേക്ക് അടിച്ചുകയറിയ കടൽപതക്ക് അടുത്ത് തീരത്തടിഞ്ഞ പ്ലാസ്റ്റിക് കുപ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടൽച്ചിപ്പികൾ (ഗൂസ് ബാർനക്കിൾസ്) പ്ലാസ്റ്റിക്കിനെ തങ്ങളുടെ താൽക്കാലിക താവളമാക്കിയിരിക്കുന്ന കാഴ്ച

ocene-day

ഇന്ന് ലോക സമുദ്ര ദിനം...
തീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലെ ജൈവവൈവിദ്ധ്യത്തെയും ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയാണ്. ആലപ്പുഴ ബീച്ചിലേക്ക് അടിച്ചുകയറിയ പ്ലാസ്റ്റിക് കുപ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടൽച്ചിപ്പികൾ

ഫോട്ടോ: മഹേഷ് മോഹൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTOS, PHOTOGALLERY, PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS