SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.17 AM IST

മഹാത്മാ അയ്യങ്കാളി ജയന്തി

d

തൃശൂർ: ബി.ജെ.പി പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി 27മുതൽ സെപ്തം. 2വരെ ആഘോഷിക്കും. 27ന് രാവിലെ 10ന് വെങ്ങാനൂരിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 28ന് വെള്ളയമ്പലത്തു നടക്കുന്ന ജയന്തി സമ്മേളനം വി.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊല്ലത്തു ബി.ബി.ഗോപകുമാർ എം.എൽ.എ, കണ്ണൂരിൽ സി.സദാനന്ദൻ മാസ്റ്റർ.എം.പി എറണാകുളം മുൻ കേന്ദ്രമന്ത്രി അഡ്വ.ജോർജ് കുര്യൻ,കോഴിക്കോട് ബി.ജെ.പി അഖലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രൻ,എറണാകുളം ഈസ്റ്റിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്,പത്തനംതിട്ടയിൽ റബർ ബോർഡ് ചെയർമാൻ എൻ.ഹരി.തൃശൂർ ബി.ജെ.പി സംസ്ഥാന വൈസ്‌പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ,തൃശൂർ നോർത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL