SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.57 AM IST

ലഹരി വിരുദ്ധ സമ്മേളനം

drugs

മല്ലപ്പള്ളി : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർത്തോമ്മാ യുവജനസഖ്യം കോട്ടയം - കൊച്ചി ഭദ്രാസനം സോഷ്യൽ ആക്ഷൻ ഫോറം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം ആന്റോ ആന്റണി.എം.പി ഉദ്ഘാടനം ചെയ്തു. ഭദ്രാസന യുവജനസഖ്യം പ്രസിഡന്റ് തോമസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷതവഹിച്ചു. വർഗീസ് മാമ്മൻ.എം.എൽ.എ, റവ.മാത്യു ചാക്കോ, ജോർജി മാത്യു വർഗീസ്, ആഞ്ജല എം.ജോസി, റവറന്റ് ഷോജി വർഗീസ്, റവറന്റ് ജേക്കബ് പോൾ, റവറന്റ് ബ്ലസൻ ജോർജ്, ലൈല അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL