
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഉണ്യാപള്ളത്ത് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സബ് സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ.എസ് കുറുപ്പ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ സിൽബി മോൾ, ജോബി ജോസ്, സജു ഇടക്കല്ലിൽ, ഉഷാകുമാരി, ഷേർലി, ടോണി, ലിനു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗോപൻ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, ഡോക്ടർ പ്രേമ ജോർജ്, ജെ.എച്ച്.ഐമാരായ ജ്യോതി, ശ്രീലക്ഷ്മി, ജെ.പി.എച്ച്.എൻമാരായ റാണി, രഞ്ചു എന്നിവർ പങ്കെടുത്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |