SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.31 AM IST

ജന്മദിനാചരണം

ukvasudevan
യു.കെ വാസുദേവൻ ആചാരിയുടെ ജന്മദിനാചരണം ടി.ആർ ബാല ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു:

തിരുവല്ല: വിശ്വകർമ്മ സമുദായ ആചാര്യൻ യു.കെ വാസുദേവൻ ആചാരിയുടെ 130 - മത് ജന്മദിനം വിശ്വകർമ്മ ഐക്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വിശ്വനാഥൻ റാന്നി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കോന്നി, എ.കെ അനിൽ, മനോജ് ഓമനയാശാരി, വിനോദ് ദാമോദരൻ, വത്സമ്മ സോമൻ, പ്രമോദ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു. വിശ്വകർമ്മ സമുദായത്തിന്റെ പിന്നാക്ക അവസ്ഥ പരിഹരിക്കാൻ സർക്കാർ നിയമിച്ച ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL