കോന്നി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയോജന നയവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ മുരളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിതാ ബിജു, അജി കൊച്ചുകുഞ്ഞ്, അംഗങ്ങളായ കെ.പി ശിവദാസ്, ഐവാൻ വകയാർ, അഡ്വ.പി.എസ് ശ്യാംകുമാർ, ജിൽഷ ഷാജി, സൂര്യകല, സിന്ധു ശശി, സംഗീത രവി, ആയുർവേദ ഡോക്ടർ വൃന്ദ, പരിശീലകൻ ദിലീപ് പി.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |