SignIn
Kerala Kaumudi Online
Saturday, 24 October 2026 5.30 AM IST

ഭിന്നശേഷി കലോത്സവം

kala

കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം "സ്വപ്‌നച്ചിറകുകൾ" അഡ്വ.കെ.യു. ജനീഷ് കുമാർ.എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനപ്രഭ മുഖ്യാഥിതിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്നകുമാരി.എസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സജീവ് റാവുത്തർ, പി.വി.ജയകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്, ഗ്രാമപഞ്ചായത്ത്‌ അംഗം അശ്വതി.ബി, സി ഡി എസ് ചെയർപേഴ്സൺ സുജ അനിൽ, ബഡ്‌സ് സ്കൂൾ അദ്ധ്യാപിക ജാസ്‌മിൻ, ബൃന്ദ. എസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL