SignIn
Kerala Kaumudi Online
Wednesday, 21 October 2026 5.02 AM IST

ഏകദിന ക്യാമ്പ്

ddd
കുമ്പഴ ബഥേൽ മാർത്തോമ്മാ ഇടവക ശതാബ്ദിയുടെ ഭാഗമായി മാർത്തോമ്മാ സണ്ടേസ്കൂൾ സമാജം നടത്തിയ ഏകദിന ക്യാമ്പ് പത്തനംതിട്ട സെൻ്റർ പ്രസിഡൻ്റ് റവ.അജിത്ത് ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു

കുമ്പഴ: ബഥേൽ മാർത്തോമ്മാ ഇടവക ശതാബ്ദിയുടെ ഭാഗമായി മാർത്തോമ്മാ സണ്ടേ സ്കൂൾ സമാജം പത്തനംതിട്ട സെന്ററും കുമ്പഴ ബഥേൽ സണ്ടേ സ്കൂളും സംയുക്തമായി മൈലപ്ര ചീങ്കൽതടം അനന്ദഗിരിയിൽ ബൈബിൾ പ്ളേ സ്റ്റോർ എന്ന വിഷയത്തിൽ ഏകദിന ക്യാമ്പ് നടത്തി. പത്തനംതിട്ട സെന്റർ പ്രസിഡന്റ് റവ.അജിത്ത് ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ഭവൻ ഡയറക്ടർ റവ.ബെന്നി ജോൺ അദ്ധ്യക്ഷത വഹിച്ചു. റവ.തോമസ് ദാനിയേൽ പുലിയൂർ, ശ്രുതി മെറിൻ മാത്യു, റവ.ഏബ്രഹാം വർഗീസ്, വിൻസൻ തോമസ്, ഷാജി ജോൺ, ജേക്കബ് ശമുവേൽ, ജോളി പി.റോയ്, ജോബി പി.തോമസ് എന്നിവർ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY