കോന്നി: പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യയ പ്രശിക്ഷൺ മഹാഭിയാൻ ജില്ലാ പഠന ശിബിരം ബി.ജെ.പി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പന്തളം പ്രതാപൻ, അശോകൻ കുളനട, അഡ്വ.കെ ബിനുമോൻ, പ്രദീപ് അയരൂർ,വിക്ടർ ടി.തോമസ്, അഡ്വ.ബി രാധാകൃഷ്ണമേനോൻ, ഷാജി രാഘവൻ, സംസ്ഥാന കൗൺസിൽ അംഗം ടി.ആർ അജിത് കുമാർ, ആതിര.വി, പന്തളം തെക്കേക്കര ശ്രീദേവി.ജെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |