കല്ലിശ്ശേരി: ഗാന്ധി ജയന്തി ദിനത്തിൽ അഖില ഭാരതിയ പൂർവ സൈനിക് സേവാ പരിഷത്ത്, സൈന്യ മാതൃ ശക്തി ആലപ്പുഴ ജില്ല കമ്മിറ്റിയുടെയും തിരുവൻവണ്ടൂർ സൈന്യ മാതൃ ശക്തി യൂണിറ്റിന്റെയും നേതൃത്വത്തിൽ കല്ലിശേരി ജഗ്ഷനിൽ
ശുചീകരണ പ്രവർത്തനം നടത്തി. തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, ബിജു ഇടക്കല്ലിൽ, എന്നിവർ നേതൃത്വം നൽകി. സംസ്ഥാന, ജില്ലാ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |