
കോന്നി : കയർഫെഡ് ഷോറൂമിൽ മെത്തകൾക്ക് 30 മുതൽ 50 ശതമാനം വരെയും കയറുൽപ്പന്നങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ ഡിസ്‌കൗണ്ടും 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ഭാഗ്യയാത്രാകൂപ്പണും നൽകുന്നു. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ലക്ഷദ്വീപിലേക്ക് ഉല്ലാസയാത്ര (രണ്ട് പേർക്ക്), രണ്ടാം സമ്മാനം മൂന്നാറിലേക്ക് ഉല്ലാസയാത്ര (രണ്ട് പേർക്ക്), മൂന്നാം സമ്മാനം ആലപ്പുഴയിൽ ഹൗസ്‌ബോട്ട് യാത്ര ഒരു പകലും ഒരു രാത്രിയും (രണ്ട് പേർക്ക്), സമാശ്വാസ സമ്മാനം ആലപ്പുഴയിൽ ഹൗസ്‌ബോട്ട് യാത്ര (20 പേർക്ക്) എന്നിവ ലഭിക്കും. ഫോൺ: 9447861345, 9447958445.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |