SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

ഓണക്കിറ്റ് വിതരണം

kit

പെരുനാട് : പമ്പ സാംസ്കാരിക വേദിയുടെയും ഹരിഹരപുത്ര സേവാ ട്രസ്റ്റിന്റെയും സുമനസുകളുടെയും സഹകരണത്തോടെ മെമ്പർ കെയർ എന്ന പദ്ധതി പ്രകാരം റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പമ്പ സാംസ്കാരിക വേദി ചെയർമാൻ വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു. അരുൺ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഹരിഹരപുത്ര സേവാ ട്രസ്റ്റ് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സാനു മാമ്പറ, മുൻ ഗ്രാമപഞ്ചായത്ത് അംഗം അജിത റാണി, ബാലകൃഷ്ണപിള്ള, രാജൻ പോത്തങ്ങാനത്ത്, രാജൻ മാടമൺ, സിജു മാടമൺ, സജി​ ആർ.പിള്ള, ശർമ്മ.ടി.എസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL