SignIn
Kerala Kaumudi Online
Monday, 24 August 2026 4.01 AM IST

ഓണം സമൃദ്ധി കർഷകച്ചന്ത

panchayath

നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഓണം സമൃദ്ധി 2026 കർഷകച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാജയിംസ് നിർവഹിച്ചു. വാർഡ് മെമ്പർ ഏബ്രഹാം വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ജെയ്സൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശർമിള.ടി.കെ, രവി.എം.കെ., മാത്തുക്കുട്ടി ജോർജ്, തോമസ് ജോർജ്, കാർഷിക വികസനസമിതി അംഗങ്ങളായ മോഹൻപിള്ള, അലക്സ് അറക്കമൻ, ജെയിംസ് കക്കാട്ടുകുഴി, എസ്.ആർ.സന്തോഷ് കുമാർ, അനിൽ അരക്കമണ്ണിൽ, സുമി, ലളിത എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL