SignIn
Kerala Kaumudi Online
Monday, 24 August 2026 4.00 AM IST

വോളി മത്സരങ്ങൾ സമാപിച്ചു

d

പത്തനംതിട്ട : 47 ാം മത് സംസ്ഥാന പൊലീസ് മീറ്റിനോട് അനുബന്ധിച്ച് നടന്ന വോളിബാൾ മത്സരങ്ങൾ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. സമ്മാനദാനവും സമാപന സമ്മേളനവും ജില്ലാ പൊലീസ്

മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. 24 പൊലീസ് ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്ത്യ റിസർവ് ബറ്റാലിയൻ ടീം ഒന്നാം സ്ഥാനവും കോഴിക്കോട് സിറ്റി പൊലീസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.ആനന്ദ്,

കോന്നി ഡിവൈ.എസ്.പി എം.എ.റഹീം എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL