SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.17 AM IST

നബിദിന റാലി നടത്തി

nabidianam
കുളപ്പുള്ളിയിൽ നടന്ന നബിദിന റാലി.

കുളപ്പുള്ളി: കുളപ്പുള്ളി നിബ്രസ്സുൽ ഇസ്ലാം സംഘം മഹല്ല്കമ്മിറ്റിയും കെ.കെ കോളനി കൈത്തക്കര മഹല്ല് കമ്മിറ്റിയും സംയുക്ത നബിദിന റാലി സംഘടിപ്പിച്ചു. കുളപ്പുള്ളി പൊതുവാൾ ജംഗ്ഷൻ ചുറ്റി കെ.കെ കോളനിയിൽ റാലി സമാപിച്ചു. മഹല്ല് ഭാരവാഹികളായ ടി.കെ.ബഷീർ, അബ്ദുൽ അസീസ്, തൗഫീഖ് സക്കാഫി, പി.കെ.നൗഷാദ്, ടി.അഷറഫലി, മൊഹിനുദ്ധീൻ , ഷെരീഫ്ദാരിമി, അയ്യൂബ് ഫൈസി, ടി.വൈ.ഷിഹാബുദ്ധീൻ, അബു താഹിർ, പി.കെ.ആബിദ്, ഇ.അബ്ദുറഹ്മാൻ, യഹിയ, മുസ്ഥഫ, ടി.കെ.ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NABIDINAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL