പാലക്കാട്: അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഡ്രോൺ പൈലറ്റ് പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി അഞ്ച് ദിവസം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ പറത്താനുള്ള ഔദ്യോഗിക ലൈസൻസ് ലഭിക്കും. അസാപ്പിന്റെ കാസറഗോഡ് വിദ്യാനഗർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് പരിശീലനം. അവസാന തീയതി: ആഗസ്റ്റ് 28. ഫോൺ: 9495999667, 9895967998
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |