SignIn
Kerala Kaumudi Online
Sunday, 20 September 2026 7.47 PM IST

രക്ഷാകർതൃ ബോധവൽക്കരണം നടത്തി 

d
D

പെരിന്തൽമണ്ണ: വിരമിച്ച അദ്ധ്യാപകരുടെ ചാരിറ്റബിൾ സംഘടനയായ ഷെൽട്ടറും അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എ.എം.എൽ.പി സ്‌കൂൾ
രക്ഷാകർതൃ സമിതിയും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഷെൽട്ടർ ജില്ലാ ഗവേണിംഗ് ബോഡി അംഗം വി.കെ. ശശിധരൻ ക്ലാസ് നയിച്ചു. ഷെൽട്ടർ മങ്കട സബ് ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. എൻ. സ്മിത, പി. മോഹൻദാസ്, എം.പി മല്ലിക,
കെ.പി ബീന എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക പി
ജാസ്മിൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സബിൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL