താനൂർ: താനൂരിലെ മുക്കോല കുന്നുംപുറം പ്രദേശത്തെ കൃഷി നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്ത പന്നികളെ വെടിവെച്ച് കൊന്നു. 100 കിലോയിലധികം ഭാരമുള്ള മൂന്ന് പന്നികളെയാണ് താനൂർ നഗരസഭയിലെ ആറാം ഡിവിഷൻ കൗൺസിലർ ടി.വി.അഭിലാഷിന്റെ നേതൃത്വത്തിൽ കാളികാവ് റേഞ്ച് എം പാനൽ ഷൂട്ടർ ഡോ.പി.എം.മിഗ്ദാദ് വെടിവെച്ച് കൊന്നത്. കൗൺസിലർമാരായ ഫൗസിയ, ഫാത്തിമ്മ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |