പെരിന്തൽമണ്ണ: ഏലംകുളം ശ്രീ മാട്ടായ്ക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഡിസംബർ 20 മുതൽ 25 വരെ നടക്കുന്ന ദ്രവ്യകലശത്തിന്റെ (സഹസ്രകലശം) കൂപ്പൺ വിതരണ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് സജി നമ്പൂതിരി നെടുവഞ്ചിരി നാരായണൻ എഴുത്തച്ഛന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളായ എ. വാസുദേവൻ, പി.രവീന്ദ്രൻ, കെ. കൃഷ്ണദാസ്, കെ.രവിചന്ദ്രൻ, കെ നാരായണൻ, ടി.സി ശിവദാസൻ, മുരളി, എം.ആർ. ദിലീപ്, സി.പി ശ്രീധരൻ, പി.അനിൽകുമാർ, കുഞ്ചു എഴുത്തച്ഛൻ, എം. രാജു, ഷാജി കാരാട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |