താനാളൂർ: താനാളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മൺസൂൺ ക്യാമ്പ് താനാളൂർ സീതി ഹാജി സൗധത്തിൽ പി.കെ. നവാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.എം. മുഹ്സിൻ ബാബു, അഡ്വ. പി.പി. ആരിഫ്, അഡ്വ. റഹൂഫ്, പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. കെ.എൻ. മുത്തുക്കോയ തങ്ങൾ, കുഞ്ഞിപ്പ തെയ്യമ്പാടി, ഉസ്മാൻ ഹാജി തോട്ടുങ്ങൽ, ടി.കെ. നസീർ, പി.എസ്. സഹദേവൻ, ടി.പി. റസാഖ്, ഉവൈസ് കുണ്ടുങ്ങൽ എന്നിവരും സന്നിഹിതരായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകൾക്ക് പി.പി. റാസിഖ് , വി.പി. ലത്തീഫ്, എം.പി. വാഹിദ്, സി. നാദിർഷ, അഡ്വ. നാസിഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |