SignIn
Kerala Kaumudi Online
Friday, 28 August 2026 4.57 AM IST

ഹജ്ജ്സാങ്കേതിക പഠനക്ലാസ്

kunnamangalamnews
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാംഘട്ട സാങ്കേതിക പഠനക്ലാസിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം എം.എ. റസാക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാംഘട്ട സാങ്കേതിക പഠനക്ലാസിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം എം.എ. റസാക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗം ഉമ്മർ ഫൈസി മുക്കം അദ്ധ്യക്ഷത വഹിച്ചു. എലത്തൂർ–കുന്ദമംഗലം മണ്ഡലങ്ങളിലെ മുന്നൂറിലധികം ഹാജിമാർ പങ്കെടുത്ത ക്ലാസിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുജീബ് റഹ്മാൻ പുത്തലത്ത് പഠനത്തിന് നേതൃത്വം നൽകി. ഖാലിദ് കിളിമുണ്ട, അൻവർ, ഹമീദ്,എൻ.പി. സൈതലവി, പി.കെ. ബാപ്പുഹാജി, ഹബീബ് കാരന്തൂർ , ലെത്തീഫ് ആരാമ്പ്രം, മുഹമ്മദാലി പോലൂർ, ജന്നത്ത് നിസ,​ എൻ.കെ.ഹഖീം,ടി.വി. അബ്ദുറഹിമാൻ​ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL