കൊടുവള്ളി: മടവൂർ സി.എം മഖാം മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. സി.എം മഖാം മുദരിസ് ഹസൻ ദാരിമി കോളിക്കൽ ജാമി അ അശ്അരിയ്യ പ്രിൻസിപ്പൽ ഇ. അഹമ്മദ് കുട്ടി ഫൈസി, മൂത്താട്ട് അബ്ദുറഹിമാൻ, കെ.എം. മുഹമ്മദ്, മില്ലത്ത് ബശീർ , ടി.പി.സി. മുഹമ്മദ് കോയ ഫൈസി, മലയമ്മ അബൂബക്കർ ഫൈസി തുടങ്ങിയർ നേതൃത്വം നൽകി. കൊടുവള്ളി നെല്ലാങ്കണ്ടി സി.എം വലിയ്യുള്ളാഹി മെമ്മോറിയൽ ത്വയ്ബ സുന്നി മദ്രസ ആഭിമുഖ്യത്തിൽനബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. പി.സി.അസീസ് സഖാഫി, ടി. അയമുഹാജി, എ.പി.സി. അഹമ്മദ് കുട്ടി ഹാജി, ഖാലിദ് തങ്ങൾ , സി.കെ.അഖ്ബർ,.പിസി. ഫിറോസ് എം.പി. മൊയ്തീൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |