മേപ്പയ്യൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അഡ്വ: ഫാത്തിമ തഹലീയ എം.എൽ.എ പി.സി കല്യാണി അമ്മയ്ക്ക് ഓണപ്പുടവ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പായസ വിതരണ ഉദ്ഘാടനം ടി.കെ ഷാഹിദ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പികെ അനീഷ് അദ്ധ്യക്ഷനായി. ഇ അശോകൻ, കെ.പി വേണുഗോപാൽ, സി.എം ബാബു, ആന്തേരി ഗോപാലകൃഷ്ണൻ, സി.പി നാരായണൻ, ഷബീർ ജന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സത്യൻ വിളയാട്ടൂർ, ബിജു കുനിയിൽ, പി.കെ രാഘവൻ, റിഞ്ചു രാജ് എടവന, സുഭിലാഷ് പടിക്കൽ, എൻ.കെ ഹസ്സൻ, ജിഷ മഞ്ഞകുളം, കെ.എം ശ്യാമള നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |