SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.50 AM IST

ബാലസദനത്തിൽ ഓണാഘോഷം

onam-
ഓണപ്പുടവ വിതരണോദ്ഘാടനം സി.കെ കാസിം നിർവഹിക്കുന്നു

മുക്കം: മുക്കം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് കട്ടാങ്ങൽ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ചു. അന്തേവാസികൾക്ക് ഓണപ്പുടവ വിതരണവും നടത്തി. ആലോഷം എം.എ റസാക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണപ്പുടവ വിതരണോദ്ഘാടനം സി.കെ കാസിം എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കപ്യേടത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ, എം.കെ അനീഷ്, അനില ശ്രീധരൻ, ബബില ഷജിൻ, റഫീഖ് മാളിക, പി.പ്രേമൻ, ശശിധരൻ, നാരായണൻ നമ്പൂതിരി, സെക്രട്ടറി രഞ്ജിത്ത്, ടി.സുബ്രഹ്മണ്യൻ, ജനാർദനൻ, അജയചന്ദ്രൻ ,ബഷീർ തറോൽ, വി.പി ചാത്തൻ, ടി കെ അബ്ദുറഹിമാൻ, ഡോ.ഗീതതിലക് ,കെ.ടി ശ്രീധരൻ,കെ.കമലാക്ഷി, വി.സച്ചിൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL