SignIn
Kerala Kaumudi Online
Monday, 24 August 2026 3.51 AM IST

ഓണസമൃദ്ധി കർഷകച്ചന്ത

chantha-
ഓണസമൃദ്ധി കർഷകച്ചന്ത സി.കെ. കാസിം ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: മുക്കം നഗരസഭയും കൃഷിഭവനും മുക്കം കാർഷിക കർമ്മ സേനയുടെയും പച്ചക്കറി ക്ലസ്റ്ററിന്റെയും സഹകരണത്തോടെ ഓണസമൃദ്ധി കർഷകച്ചന്ത മുക്കം കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. സി. കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്‌നി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രദീപ്കുമാർ,

അബ്ദുൽ അസീസ് വാർപ്പിൽ, ഭാവന വിനോദ് , കെ.പി.ബിന്ദു ,മനീഷ ഉള്ളാട്ടിൽ, സുഹറ വഹാബ്, ശിവശങ്കരൻ വളപ്പിൽ ,വി .ഗിരിജ , ഷരീഫ് അനീഫ് മുഹമ്മറ് , ശരീഫ് വെണ്ണക്കോട്,ജിജി ജയരാജ്, ബിന്ദു രാജൻ , വി.ബനൂജ, ജസീല അസീസ്,ബബിത മനോജ്, എ .എം അബ്ദുള്ള, ബാലകൃഷ്ണൻ വെണ്ണക്കോട്, കെ മോഹനൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് സി. വി സതി നന്ദി പറഞ്ഞു. 25ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL