
തലയോലപ്പറമ്പ് : കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് മലയാളഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. നവംബർ അഞ്ചിന് രാവിലെ 10 ന് കോളേജിൽ വച്ചാണ് മത്സരം. 'ഡിജിറ്റൽ യുഗത്തിൽ മലയാളഭാഷയും സംസ്കാരവും പുതിയ തലമുറയിൽ നിന്ന് അകലുന്നുവോ?' എന്നതാണ് വിഷയം. സ്കൂളിൽ നിന്ന് രണ്ടുപേരടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ നവംബർ മൂന്നിനകം രജിസ്റ്റർ ചെയ്യണം. ഫോൺ : 9497665815, 9846841288.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |