
കോട്ടയം : രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വാച്ച്മാൻ കം മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ ഒൻപതിന് രാവിലെ 11.30 ന് അഭിമുഖം നടത്തും. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും ഉഴവൂർബ്ലോക്കിൽ / രാമപുരം പഞ്ചായത്തിൽ സ്ഥിര താമസക്കാരും ആയിരിക്കണം. പ്രായപരിധി 40 മുതൽ 55 വയസ് വരെ. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 10.30ന് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |