SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

വായ്പയ്‌ക്ക് അപേക്ഷിക്കാം

loan

കോട്ടയം : കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന ഒ.ബി.സി മതന്യൂനപക്ഷ (ക്രിസ്ത്യൻ,മുസ്ലിം) വിഭാഗങ്ങളിൽപ്പെട്ടവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പയ്ക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽ അപേക്ഷ നൽകാം. സ്വയംതൊഴിൽ, വീടിന്റെ അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും ഈ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ അനുവദിക്കും. അപേക്ഷാ ഫോറം കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽ നിന്ന് 30 രൂപയ്ക്ക് ലഭിക്കും. ഫോൺ : 04828203330,293900.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL