SignIn
Kerala Kaumudi Online
Friday, 28 August 2026 4.58 AM IST

ഡോക്ടറേറ്റ് കരസ്ഥമാക്കി

athira

കുടമാളൂർ: ഒ.എൻ.വിയുടെ ഗദ്യരചനകളെ മുൻനിർത്തി അപഗ്രഥിച്ചുള്ള ഗവേഷണത്തിന് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ആതിര കെ.ആർ ഡോക്ടറേറ്റ് നേടി.

ഡോ. സാബു ഡി.മാത്യുവിന്റെ മാർഗനിർദേശത്തിലായിരുന്നു ഗവേഷണം.

വി.എസ്.അച്യുതാനന്ദൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി മലയാളം അദ്ധ്യാപികയാണ് ആതിര.

കുളത്തുമ്മേൽ രാജശേഖരന്റെയും ഹേമലത രാജശേഖരന്റെയും മകളാണ്. മൂലവട്ടം പണ്ടാരക്കുന്നേൽ ആർമി ഉദ്യോഗസ്ഥനായ വിഷ്ണു രാജാണ് ഭർത്താവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PHD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL