SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.16 AM IST

വനിതാസമാജം  കുടുംബസംഗമം

onam

വൈക്കം: വെള്ളാള വനിതാസമാജത്തിന്റെ കുടുംബസംഗമവും, ഓണാഘോഷവും, ദേശീയപുരസ്‌കാര ജേതാവ് ഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കലും നടത്തി. വിജയലക്ഷ്മിയുടെ ഭവനത്തിൽ സംഘടിപ്പിച്ച സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പുരുഷോത്തമൻപിളള അദ്ധ്യക്ഷത വഹിച്ചു. നടൻ കുമരകം രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. രേണുക രതീഷ്, രതിമോൾ മഹേശ്വൻ, ഡോ.പി.വിനോദ്, സുമ ശ്രീശൻ, സെക്രട്ടറി ബേബി എസ്.പിള്ള, ഗൗരി ശ്രീകാന്ത്, അഡ്വ. കൃഷ്ണകുമാർ, രാജേന്ദ്രൻ വര്യപ്പള്ളിൽ, വിനോദ് വി. പാരിക്കാപ്പള്ളി, ശിവപ്രസാദ്, ജയശ്രീ മഹേഷ്, ഇന്ദു രാജീവ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL