SignIn
Kerala Kaumudi Online
Monday, 24 August 2026 3.52 AM IST

ഓണക്കിറ്റ് വിതരണം 

onakit

ചങ്ങനാശേരി : സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ചങ്ങനാശേരി നഗരസഭയുടെ 25ാം വാർഡായ രമണൻ നഗറിലാണ് കിറ്റുകൾ വിതരണം ചെയ്തത്. മുനിസിപ്പൽ കൗൺസിലർ സി.ആർ ബിനു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജയ് കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച വിഭവങ്ങൾ 36 കുടുംബങ്ങൾക്ക് നൽകി. എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ ജിസി ജോസ്, ഗൈഡ് ക്യാപ്ടൻ ജിജി തോമസ്, ക്രിസ്റ്റിന തോമസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL