പുതുപ്പള്ളി: പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.ബി.എ, ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ്‌സ്, ബികോം ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് എന്നീ ബിരുദ കോഴ്‌സുകളിലേക്കും എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടിക വർഗവിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യമുണ്ട്. ihrdadmission.org എന്ന ലിങ്ക് വഴിയോ നേരിട്ട് എത്തിയോ രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 8547005040, 9745617490.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |