SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.06 PM IST

പാചക വാതക അദാലത്ത്

കൊല്ലം: ജില്ലയിലെ ഗാർഹിക പാചകവാതക വിതരണ രംഗത്ത് ഉപഭോക്താക്കൾക്കുള്ള പരാതികൾക്ക് പരിഹാരം കാണാനായി​ 8ന് ഉച്ചയ്ക്ക് 2.30 ​ ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പാചക വാതക അദാലത്ത് നടത്തും. പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഓയിൽ കമ്പനി അധികൃതർ, ഗ്യാസ് ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അദാലത്തിൽ ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരമുണ്ടാവും. . അദാലത്തിൽ പരിഗണിക്കുന്നതിനായി 5ന് വൈകിട്ട് 5 വരെ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ പരാതി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സാറാമ്മ. വൈ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL