SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

പത്ത് പുരാണ കവി​ത​കൾ   പ്രകാ​ശനം

കൊല്ലം: ബഹു​ജന കലാ സാഹി​ത്യ​വേ​ദി​യുടെ ആഭി​മു​ഖ്യത്തിൽ 6 ന് വൈകി​ട്ട് 3ന് കട​പ്പാ​ക്കട കാമ്പി​ശ്ശേരി ബ്രൈററി ഹാളിൽ നട​ക്കുന്ന സമ്മേ​ള​ന​ത്തിൽ കവി പുന്ത​​ലത്താഴം ചന്ദ്ര​ബോ​സിന്റെ 'പത്ത് പുരാണ ക​വി​ത​കൾ' എന്ന കാവ്യ​സ​മാ​ഹാരം പ്രകാ​ശനം ചെയ്യും. നാലപ്പാടം പത്മ​നാ​ഭൻ കുള​മട ഉണ്ണിക്ക് പുസ്തകം നൽകി പ്രകാ​ശനം നി​ർ​വ്വ​ഹി​ക്കും. മുഖ​ത്തല ജി.​അ​യ്യ​പ്പൻ പിള്ള അദ്ധ്യ​ക്ഷത വഹി​ക്കും. ഡോ. എസ്. മുര​ളീ​ധ​രൻ നായർ, പെരു​മ്പുഴ ഗോപ​ല​കൃ​ഷ്ണ​പി​ള​ള, അപ്പു മുട്ട​റ, വി.​എസ്. പ്രസാദ് പെരി​നാട്, മണി കെ.ചെന്താ​പ്പൂര് തുട​ങ്ങി​യ​വർ സംസാ​രി​ക്കും. തുടർന്ന് പ്രമുഖ കവി​കൾ പങ്കെ​ടു​ക്കുന്ന കവി അരങ്ങും ഉണ്ടാ​യി​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL