
കൊല്ലം: കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ - സംസ്ഥാന - ദേശീയ താരങ്ങൾ ഉൾപ്പടെയുള്ളവരും രക്ഷകർത്താക്കളും ഓണം വിപുലമായി ആഘോഷിച്ചു. റാലി, പുലികളി, ഓണപ്പലഹാര വിതരണം എന്നിവ നടത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ദേശീയ താരവുമായ പി.ആർ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഷൈനി സനിൽ, ശുഭ, ബി.എം.ബോബിൻ, ആദില, എ.ശ്രീകല, ധന്യ.വൈ.ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |