SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

ഹാൻഡ്ബോൾ ജില്ലാ ടീം സെലക്ഷൻ

കൊല്ലം: സംസ്ഥാന മിനി, സബ് ജൂനിയർ ഹാൻഡ്‌​ബോൾ ചാമ്പ്യൻഷിപ്പുകളിൽ ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമുകളെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് 5ന് രാവിലെ എട്ട് മുതൽ കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ നടക്കും. മിനി വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2013 ജനുവരി ഒന്നിന് ശേഷവും സബ് ജൂനിയർ വിഭാഗത്തിലുള്ളവർ 2011 ജനുവരി ഒന്നിന് ശേഷവും ജനിച്ചവരായിരിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഒരു പാസ്‌​പോർട്ട് സൈസ് ഫോട്ടോയും ജനനത്തീയതി തെളിയിക്കുന്ന രേഖകളും കരുതണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23, 24 തീയതികളിൽ കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാലിൽ നടക്കുന്ന 22-ാമത് സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിലും കാസർകോട്ട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കൊല്ലം ജില്ലയെ പ്രതിനിധീകരിക്കാം. ഫോൺ: 9496209688, 9633450123.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL