SignIn
Kerala Kaumudi Online
Sunday, 20 September 2026 7.03 PM IST

കായികമേള മാറ്റി

ഇടുക്കി: 24, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ സിവിൽ സർവ്വീസ് കായികമേള 28, 29 തീയതികളിലേയ്ക്ക് മാറ്റിയതായി ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. മത്സരവേദികൾക്ക് മാറ്റമില്ല. ഫോൺ: 9895112027.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL