SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.54 AM IST

വയോജന ദിനാഘോഷം

y

അ​മ്പ​ല്ലൂ​ർ​:​ ​സീ​നി​യ​ർ​ ​സി​റ്റി​സ​ൺ​സ് ​ഫ്ര​ണ്ട്സ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​അ​മ്പ​ല്ലൂ​ർ​ ​വി​ല്ലേ​ജ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ലോ​ക​ ​വ​യോ​ജ​ന​ ​ദി​നാ​ച​ര​ണം​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​ന​ട​ത്തി.​ ​അ​സോ​സി​യേ​ഷ​ൻ​ ​വി​ല്ലേ​ജ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ജോ​സി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​സ​മ്മേ​ള​നം​ ​കൂ​ത്താ​ട്ടു​കു​ളം​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​പി.​എ​ൻ.​ ​സ​ജീ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​കി​ട്ട് ​ആ​മ്പ​ല്ലൂ​ർ​ ​പൗ​രാ​വ​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മു​ൻ​ ​പി​റ​വം​ ​എം.​എ​ൽ.​എ​ ​എം.​ജെ.​ ​ജേ​ക്ക​ബി​ന് ​സ്വീ​ക​ര​ണ​വും​ ​ന​ൽ​കി.​ ​അ​സോ​സി​യേ​ഷ​ൻ​ ​മേ​ഖ​ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​അ​മ്പ​ല്ലൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വി​ക​സ​ന​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ ​എം.​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY