SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

മൂലമ്പിള്ളി പള്ളിയിൽ എട്ടാമിടം തിരുനാൾ

palli

കൊച്ചി: മൂലമ്പിള്ളി പള്ളിയിൽ എട്ടാമിടം തിരുനാൾ 4,5,6 തീയതികളിൽ നടക്കും. 4ന് രാവിലെ 6ന് ദിവ്യബലി, നൊവേന. വൈകിട്ട് 6ന് ഫാ.എബിജിൻ അറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്, ഫാ. സോജൻ മാളിയേക്കലിന്റെ വചന സന്ദേശം, 5ന് രാവിലെ 6.30ന് ദിവ്യബലി, മാതാവിന്റെ നോവേന, വൈകിട്ട് 6ന് ഫാ. ജോബ് വാഴക്കൂട്ടത്തിന്റെ വചന സന്ദേശം, പ്രദക്ഷിണം, 6ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ സമൂഹദിവ്യബലി, ഫാ. നെൽസൺ ജോബിന്റെ വചന സന്ദേശം, പ്രദക്ഷിണം, വൈകിട്ട് 6ന് ദിവ്യബലി, തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്കം, 7ന് രൈവിലെ 6.30ന് മരണമടഞ്ഞ ദർശന സമൂഹാംഗങ്ങൾക്കുവേണ്ടി ദിവ്യബലി, ഒപ്പീസ് എന്നിവയാണ് ചടങ്ങുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL