SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

ഷോർട്ട് വീഡിയോ മത്സരം

short

കൊ​ച്ചി​:​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഡേ​ ​ഒ​ഫ് ​ക്ലീ​ൻ​ ​എ​യ​ർ​ ​ഫോ​ർ​ ​ബ്ലൂ​ ​സ്കൈ​സ് ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സും​ ​ആ​രോ​ഗ്യ​കേ​ര​ള​വും​ ​സം​യു​ക്ത​മാ​യി​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഷോ​ർ​ട്ട് ​വീ​ഡി​യോ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​വി​ഷ​യം​:​ ​'​നീ​ലാ​കാ​ശ​വും​ ​ന​ക്ഷ​ത്ര​ക്കാ​ഴ്ച​ക​ളും​:​ ​ശു​ദ്ധ​ ​വാ​യു​വി​നാ​യി​ ​കൈ​കോ​ർ​ക്കാം​'.​ 30​ ​സെ​ക്ക​ൻ​ഡ് ​മു​ത​ൽ​ ​ഒ​രു​ ​മി​നി​റ്റ് ​വ​രെ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​വീ​ഡി​യോ​ക​ൾ​ ​വ്യ​ക്തി​ഗ​ത​മാ​യോ​ ​ഗ്രൂ​പ്പാ​യോ​ ​ത​യ്യാ​റാ​ക്കി​ ​ന​ൽ​കാം.​ ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​സ​മ്മാ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​മി​ക​ച്ച​ ​വീ​ഡി​യോ​ക​ൾ​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഉ​പ​യോ​ഗി​ക്കു​ക​യും​ ​ചെ​യ്യും.​ ​വീ​ഡി​യോ​ക​ളു​ടെ​ ​പ​ക​ർ​പ്പാ​വ​കാ​ശം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​നാ​യി​രി​ക്കും.​ 5​ ​ഉ​ച്ച​യ്ക്ക് 2​ന് ​മു​ൻ​പാ​യി​ ​c​o​m​p​e​t​i​t​i​o​n​s​d​m​o​h​e​k​m​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലേ​ക്ക് ​വീ​ഡി​യോ​ക​ൾ​ ​അ​യ​യ്ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL