SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.16 AM IST

മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിഷേധം

fish

കൊ​ച്ചി​:​ ​പാ​വ​പ്പെ​ട്ട​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​കാ​ല​ങ്ങ​ളാ​യി​ ​ട്രോ​ളിം​ഗ് ​സ​മ​യ​ത്ത് ​ന​ൽ​കി​വ​ന്നി​രു​ന്ന​ ​പ​ഞ്ഞ​മാ​സ​ ​ആ​നു​കൂ​ല്യ​വും​ ​സ​ർ​ക്കാ​ർ​ ​മു​ട​ക്കി​യ​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​യേ​ശു​ദാ​സ് ​പ​റ​പ്പി​ള്ളി​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ത്ത് 1.47​ ​ല​ക്ഷം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ 82​കോ​ടി​ ​രൂ​പ​യാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യേ​ണ്ട​ത്.​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​ട​ച്ച​ ​തു​ക​യും​ ​ന​ൽ​കു​ന്നി​ല്ല.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​പ​ഞ്ഞ​മാ​സ​ങ്ങ​ളി​ൽ​ ​അ​ല്ല​ലി​ല്ലാ​തെ​ ​ജീ​വി​ക്കാ​നും​ ​സ​മ്പാ​ദ്യ​ശീ​ലം​ ​വ​ള​ർ​ത്താ​നും​ ​ല​ക്ഷ്യ​മാ​ക്കി​ 1991​-92​ലാ​ണ് ​പ​ദ്ധ​തി​ ​തു​ട​ങ്ങി​യ​ത്.​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​മ്പോ​ൾ​ ​സ​മാ​ശ്വാ​സ​ത്തു​ക​ ​മു​ട​ക്കു​ന്ന​ത് ​ന്യാ​യീ​ക​രി​ക്കാ​നാവില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL