SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

കുസാറ്റിൽ ശില്പശാല

cusat

കൊ​ച്ചി​:​ ​കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​മ​റൈ​ൻ​ ​സ​യ​ൻ​സ​സി​ലെ​ ​മ​റൈ​ൻ​ ​ബ​യോ​ള​ജി,​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​ബ​യോ​കെ​മി​സ്ട്രി​ ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ദി​ദ്വി​ന​ ​ശി​ല്പ​ശാ​ല​യ്ക്ക് ​നാ​ളെ​ ​തു​ട​ക്ക​മാ​കും.​ ​രാ​വി​ലെ​ 9​ന് ​മേ​ഴ്‌​സി​ ​ല​ക്ഷ്വ​റി​ ​ബി​സി​ന​സ് ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​നം​ ​ഫി​ഷ​റീ​സ് ​മ​ന്ത്രി​ ​വി.​ഇ.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കു​സാ​റ്റ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ഡോ.​ ​എം.​ ​ജു​നൈ​ദ് ​ബു​ഷി​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സ്പാ​ർ​ക്ക് ​പ​ദ്ധ​തി​ ​ദേ​ശീ​യ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ​ ​പ്രൊ​ഫ.​ ​ര​ബി​ബ്ര​ത് ​മു​ഖ​ർ​ജി,​ ​ഡീ​പ് ​ഓ​ഷ്യ​ൻ​ ​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എം.​വി.​ ​രാ​മ​ണ​മൂ​ർ​ത്തി,​ ​പ​ദ്ധ​തി​യു​ടെ​ ​വി​ദേ​ശ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​ ​പ്രൊ​ഫ.​ ​ഹ​ൻ​വും​ഗ് ​പാ​ർ​ക്ക് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL