SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.58 AM IST

ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനം

ആലപ്പുഴ : ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ/ഗവ. പ്ലീഡർ ഓഫീസ് എന്നിവിടങ്ങളിലേയ്ക്ക് ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പി. എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായ ബിരുദധാരികളായ അപേക്ഷിക്കാം. പട്ടികജാതിയിൽപ്പെട്ടവരായിരിക്കണം. നിയമനകാലാവധി 2 വർഷം. ഓണറേറിയം 12,000 രൂപ. ജാതി/വിദ്യാഭ്യാസ യോഗ്യത/പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 13നകം അപേക്ഷ നൽകണം. പ്രായ പരിധി 18-35. ഫോൺ: 0477- 2252548.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL