SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.34 AM IST

ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ഇന്ന്

ആലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇന്റർ സ്‌കൂൾ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലാമത് ഫാ. ഇഗ്‌നേഷ്യസ് കണ്ടംകളം മെമ്മോറിയൽ ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ഇന്ന് രാവിലെ 9.30ന് നടക്കും. കേരളവുമായി ബന്ധപ്പെട്ട അറിവുകളാണ് പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിന്റെ വിഷയം . രണ്ട് വിദ്യാർത്ഥികളടങ്ങുന്ന ടീമിന് 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 6,000 രൂപയും മൂന്നാം സമ്മാനമായി 3,000 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9539844399, 9847743835

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL