ആലപ്പുഴ: പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് വിവിധ വായ്പാ പദ്ധതികളുമായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ.
സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന, ഭവന പുനരുദ്ധാരണ വായ്പ, മൈക്രോ ക്രെഡിറ്റ് വായ്പ, പ്രവാസി സുരക്ഷ വായ്പ, സീനിയർ സെക്യൂർ വായ്പ, വാഹന വായ്പ, വിധവകൾക്കുള്ള പുനർജനി വായ്പ, ഗ്രീൻ വീൽ വായ്പ എന്നിവയാണ് പദ്ധതികൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2254121, 2254122, വെബ്സൈറ്റ്: www.ksbcdc.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |