SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.11 PM IST

ചീനവല, ഊന്നിവല റീ രജിസ്ട്രേഷൻ

ആലപ്പുഴ: ചേർത്തല മത്സ്യഭവന്റെ തേവർവട്ടം ഉൾനാടൻ ഫിഷറീസ് പരിധിയിലെ ജലാശയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചീനവല, ഊന്നിവല എന്നിവയുടെ റീ-രജിസ്ട്രേഷൻ നടപടികളും തനത് വർഷത്തെ ലൈസൻസ് പുതുക്കലും 30 ന് മുൻപ് പൂർത്തിയാക്കണം.രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലൈസൻസും ഇല്ലാതെ ഉൾനാടൻ ജലാശയങ്ങളിൽ ചീനവല, ഊന്നിവല എന്നിവ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും ആക്ട് പ്രകാരം മുൻകാല കുടിശ്ശിക സഹിതം കരം ഒടുക്കുന്നതിനും റീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനും ചീനവല, ഊന്നിവല കൈവശം മുള്ളവർ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം 30 നകം തേവർവട്ടം ഫിഷറീസ് ഓഫീസിൽ നേരിട്ടെത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL